റഷ്യൻ പാൻക്കെയ്ക്ക്

മിനുസപ്പെടുത്തിയ ഫ്രെഞ്ച്  ക്രീപ്പ്യുടെ റഷ്യൻ പതിപ്പാണ് ബ്ലിനി. അനുബന്ധവസ്തു – സാൽമൺ, ക്രീം കൂൺ,  വെണ്ണ, ജാം, പാൽ എന്നിവ. റഷ്യൻ പാൻകേക്ക് – സിരിനീസ് എന്ന കോട്ടേജ് ചീസ് പതിപ്പാണ്. ഇത്  റിച്ചോട്ട പാൻകേക്കുകളുടെ കട്ടിയുള്ള മറ്റൊരു രൂപമാണ്. പ്രഭാത ഭക്ഷണത്തിനായോ, മധുരപലഹാരത്തിനോ വേണ്ടിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്  ജാം, പാൽ, തേൻ, വെണ്ണ എന്നിവ സൈഡ് ഡിഷ്‌ ആയി ഉപയോഗിക്കുന്നു.

തയ്യാറെടുപ്പ് സമയം: 5 മിനിറ്റ്

കുക്ക് സമയം: 30 മിനിറ്റ്
ചേരുവകൾ

  • പാൽ – 1 കപ്പ്
  • മുട്ടകൾ – 2
  • ഉപ്പ് – 1 നുള്ള്
  • മാവു – ¾
  • വെണ്ണ

 

പാചകരീതി

  1. ഒരു മിക്സറിൽ പാൽ, മുട്ട, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ശേഷം, മാവ് ഒരു കുഴമ്പു പരുവത്തിലാക്കുക.
  2. ഒരു പാൻ ചൂടാക്കി അതിൽ വെണ്ണ ചേർക്കുക. റഷ്യൻ പാൻകേക്കുകളുടെ വലുപ്പം പാത്രത്തിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നു. അതിലേക്ക് കുഴച്ച മാവ് ഇടുക.
  3. പാൻക്കെയ്ക്ക്  നല്ലതു പോലെ ഫ്രൈ ചെയ്യുക.
  4. പാൻക്കെയ്ക്ക് മറിച്ചിടുക നല്ലപോലെ ചൂടാക്കുക.
  5.  സ്വാദിഷ്ടമായ   പാൻക്കെയ്ക്ക് തയ്യാർ.

Leave a Reply

%d bloggers like this:
Bitnami