കീവിലെ വിക്ടറി സ്ക്വയറിൽ ഒരു ഉക്രേനിയൻ വേശ്യമായിഉള്ള സംഭാഷണം

കിയെവ്യിൽ ഇപ്പോൾ നല്ല തണുപ്പാണ്. ഞാൻ ചെർണോബിൽ എന്റെ ദിന പര്യവേക്ഷണം അവസാനിപ്പിച്ചു  രാത്രി റൂമിൽ  എത്തി. അടുത്ത ദിവസം ഞാൻ വിശ്രമിക്കാൻ തീരുമാനിച്ചു. ഞാൻ നല്ലത്‌ പോലെ ഉറങ്ങി. ഏകദേശം ഉച്ചക്ക് ഞാൻ ഉണര്ന്നു. കഴിക്കാനായി ഞാൻ ബീഫ്  സ്ട്രോഗ്നോഫ്‌  കൂൺ സൂപ്പ് കൂടെ ചോക്ലേറ്റ് ഐസ്ക്രീം ഓർഡർ ചെയ്തു. ഭക്ഷണം കൊണ്ടു വരുന്ന  സമയത്തു തന്നെ ക്യാഷ്  അടയ്ക്കാമെന്ന്  കാര്യം ഞാൻ ശ്രദ്ധിച്ചു. ഇന്ത്യൻ ഹോട്ടലിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു പണം നൽകിയാൽ മതിയല്ലോ, എന്നാൽ ഇവിടെ അങ്ങനെ അല്ല.

സിംഗപ്പൂരിൽ നിന്നുള്ള ഒരു സുഹൃത്ത് ഒരു മഞ്ഞ പേജ് ഡയറക്ടറി അദേഹത്തിന് വേണ്ടി  വാങ്ങാൻ എന്നെ പ്രേരിപ്പിച്ചു. വസ്ത്രം, ഫാഷൻ സാമഗ്രികൾ, ഫാസ്റ്റ് ഫുഡ്, ഇലക്ട്രോണിക്സ് എന്നിവ വിൽക്കുന്ന ഒരു ഷോപ്പിംഗ് പ്ലാസയും എന്റെ ഹോട്ടലിന് മുന്നിൽ ഉണ്ട്. ഈ ഭൂഗർഭ മാർക്കറ്റ് പ്രധാനമായും വളരെ കുറഞ്ഞ വരുമാനക്കാർക്ക് വലിയ ഒരു ആശ്രയമാണ്.  ഐസ് ക്രീം, സോഡ ഷോപ്പുകൾ, ഫോട്ടോഗ്രാഫി ഷോപ്പുകൾ വസ്ത്രങ്ങൾ, ടി-ഷർട്ടുകൾ  ശീതകാല വസ്ത്രങ്ങൾ എന്നിവ അവിടെ നിന്നും ലഭിക്കും.

ഞാൻ വിക്ടറി സ്ക്വയറിനു ചുറ്റും നടന്നു. മധ്യഭാഗത്ത് വലിയൊരു സ്മാരകം ഉണ്ട്. ഏകദേശം  30 മീറ്റർ ഉയരം. ഇത് സ്ക്വയറിന്റെ മധ്യഭാഗത്തായി ഉയർന്നു നിൽക്കുന്ന ഒരു ചിത്രമാണ്. യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരുടെ പ്രതിമകൾ ഉണ്ട്, രണ്ടാം ലോകമഹായുദ്ധത്തിൽ ഉക്രെയ്നിന്റെ വിജയത്തെ ആഘോഷിക്കാൻ ഇവ നിർമിക്കപ്പെട്ടു.

ചെറിയ ഒരു  ചാറ്റൽ മഴ തുടങ്ങി.  സ്ക്വയറിന് സമീപം നടക്കാനിറങ്ങിയപ്പോൾ ഒരു ഉക്രെയ്നിയൻ വനിത എന്നെ സമീപിച്ചു. അവൾ സൺ ഗ്ലാസും ഒരു വീർത്ത തൊപ്പി ധരിച്ചിരുന്നു.  അവൾ തവിട്ടുനിറമുള്ള ഒരു പാവാടയും ബ്രൌൺ ജാക്കറ്റും ആണ് ധരിച്ചിരുന്നത്. “ഹലോ, നിങ്ങൾ ഒരു ടൂറിസ്റ്റ് ആണോ? ഏതു രാജ്യത്തു നിന്നുമാണ് വരുന്നത്? “അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി  നിറഞ്ഞു . അവളുടെ കണ്ണുകൾ എന്നെ ആകാംക്ഷയോടെ നോക്കി.  “ശരി, ഞാൻ നിങ്ങളുടെ രാജ്യം കാണാൻ വേണ്ടി വന്നതാണ്.  ഞാൻ ഡൽഹിയിൽ നിന്നാണ്. തെരുവിൽ നല്ല തണുപ്പാണ്, നമ്മുക്ക് ശാന്തമായ ഏതെങ്കിലും ഒരു സ്ഥലത്തു പോകാം. എന്നു അവൾ പറഞ്ഞു. യുവതി ധാരാളം മേക്കപ്പ് ചെയ്തിരുന്നു. അവൾ കൈകൾ  എന്റെ മുഖത്തേക്ക് നീക്കി കൊണ്ടു  പറഞ്ഞു, “നോക്കൂ, എന്റെ കൈയിലെ ഗന്ധം ഒന്നു അനുഭവപ്പെടു. ഞാൻ അവളുടെ കൈയും വിരലുകളും സ്മെൽ ചെയ്തു.  റോസ്, ജാസ്മിന് സുഗന്ധമാണ്  അവൾക്കു ഉണ്ടായിരുന്നത്. അവൾ എന്റെ അടുത്തെത്തി.  നിങ്ങളുടെ  ഹോട്ടലിലേക്ക്  നമ്മുക്ക് പോകാം, എനിക്ക് മനോഹരമായ ശരീരം ഉണ്ട്. നമുക്കു സെക്സ് ചെയ്യാം. ഞാൻ ഉറുഞ്ചാൻ മിടുക്കിയാണ്. നിങ്ങൾ എന്നെ ഇഷ്ടപ്പെടും. അവൾ ക്ഷണിച്ചു,  “നിങ്ങൾക്ക് എത്രവയസ്സുണ്ട്? നിങ്ങൾ 40 ഇന് താഴെ വയസുള്ള ചെറുപ്പക്കാരാണോ? “മിസ്റ്റർ 60 യുറോസ് മാത്രം”. ഉക്രെയ്നിൽ വരുന്ന ഓരോ വിനോദ സഞ്ചാരിയും  ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു സാധാരണമാണ്. “ഞാൻ അവളുടെ അടുത്തേയ്ക്ക് ചെന്നു, എന്നിട്ട് അവളുടെ നെറ്റിയിൽ അല്പം തൊട്ടു.  അവൾ പെട്ടെന്നു പിന്നോട്ട് പോയി, “ഇല്ല മിസ്റ്റർ, എന്റെ മുഖത്തെ സ്പർശിക്കുന്നതിനായി നിങ്ങൾ 20 പൗണ്ട് അധികമായി നൽകണം. ഞാൻ വീണ്ടും , അവളുടെ കണ്ണുകൾ നോക്കി” ഇല്ല, എനിക്കു ഒന്നും തോന്നുന്നില്ല, പക്ഷെ നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞത് വളരെ നല്ലത്. “ഞാൻ അവൾക്ക് 20 ഹ്രീവ്നിയകൾ നൽകി, അവളെ പോകാൻ പറഞ്ഞു. അവൾ ഇപ്പോഴും അവിടെയുണ്ടോ എന്നു ഞാൻ തിരിഞ്ഞു നോക്കി. അവിടെ എങ്ങും ആ യുവതിയെ കണ്ടില്ല. സംശയമില്ല, അവർ അടുത്ത ഉപഭോക്താവിനെ അന്വേഷിക്കുകയായിരുന്നു. ശേഷം ആ തണുത്ത രാത്രി മുഴുവൻ ഒറ്റയ്ക്ക് ഉറങ്ങി.

 

Leave a Reply

%d bloggers like this:
Bitnami